അസിസ്റ്റന്റ് കോച്ചും മെസ്സിയും തമ്മിലടിയോപരിശീലകന് ക്വിക്ക് സെറ്റിയനും ടീമിലെ സൂപ്പര്‍താരങ്ങളും തമ്മിലുള്ള പോര് പാരമ്യത്തിലെന്നു സൂചന. സീസണില്‍ കിരീടമുയര്‍ത്താനായില്ലെങ്കില്‍ പരിശീലകന്റെ തലയുരുളുമെന്നു പാശ്‌ചാത്യ മാധ്യമങ്ങള്‍.